¡Sorpréndeme!

ദീപ നിശാന്തിനെതിരെ സ്‌കൂള്‍ കലോത്സവത്തില്‍ പ്രതിഷേധം | Oneindia Malayalam

2018-12-08 301 Dailymotion

Protest against Deepa Nishanth at state youth festival
ആലപ്പുഴയില്‍ വെച്ച് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വിധി കര്‍ത്താവായി ദീപ നിശാന്ത് എത്തിയതില്‍ പ്രതിഷേധം. കവിതാ മോഷണ വിവാദത്തില്‍പ്പെട്ട ദീപ നിശാന്തിനെ വിധി കര്‍ത്താവാക്കിയത് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം ഉയര്‍ന്നത്.